എം.പി കാസ്മി ഹാജി നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരിയിലെ ആദ്യകാല സിമൻ്റ് വ്യാപാരി എം.പി കാസ്മി ഹാജി (83) കുറ്റിയിൽതാഴം പുനത്തിൽ പറമ്പ് വസതിയില്‍ നിര്യാതനായി,

ഭാര്യ : ഇമ്പിച്ചാമിന

മക്കൾ : സുബൈദ, സഫിയ, മുഹമ്മദ് ഹാറൂൺ, റംലത്ത്

മരുമക്കൾ : റഷീദ് ചാലിയം, നിഷിദ, പരേതനായ സിദ്ധീഖ് തൃശൂർ

സഹോദരങ്ങള്‍ : എം.പി അഹമ്മദ് ഹാജി (മാനേജർ കിണാശ്ശേരി യതീംഖാന), പരേതരായ പോക്കർ, മൊയ്തീൻകോയ ഹാജി, അബ്ദുറഹിമാന്‍ ഹാജി, ആമിന, ആയിഷ, മറിയം,

മയ്യത്ത് നമസ്കാരം 30.05.2022 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് കോന്തനാരി പള്ളിയിൽ


Post a Comment

Previous Post Next Post