പൊക്കുന്നിലെ ഓട്ടോ ഡ്രൈവർ ബഷീർ നിര്യാതനായി

പൊക്കുന്ന് : പൊക്കുന്നിലെ ഓട്ടോ ഡ്രൈവർ പി.എം അബ്ദുൾ ബഷീർ (49) പൊക്കുന്ന് മയിലാടുംപാറ മുക്കിൽപീടിക പറക്കണ്ടി മേത്തൽ വസതിയിൽ നിര്യാതനായി,

പിതാവ് : പരേതനായ പി.എം മൊയ്തീൻ

മാതാവ് : പാത്തുമെയ്

ഭാര്യ : സുഹറാബി

മക്കൾ : ഫിദ ബഷീർ, മുഹമ്മദ് അർഷക്

മരുമകൻ : ആസാദ് നല്ലളം

സഹോദരങ്ങള്‍ : മുനീർ, സറീന

മയ്യത്ത് നമസ്കാരം 22.05.2022 രാത്രി 9 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post