കിണാശ്ശേരി : പരേതനായ തിരുത്തിമ്മൽ മമ്മദ്കോയ എന്നവരുടെ ഭാര്യ : ആയിഷ (85) യതീംഖാന റോഡ് "പുത്തനാരി പറമ്പ്" വസതിയില്‍ നിര്യാതയായി,
മക്കൾ : അഷ്റഫ്, പരേതരായ കുഞ്ഞിമൊയ്തീൻ കുട്ടി, കോയ
മരുമകൾ : സുഹറാബി
സഹോദരങ്ങൾ : കുഞ്ഞാത്തെയ്, പരേതയായ ആമിനക്കുട്ടി
Tags:
DEATH