HomeDEATH കുളങ്ങരപീടിക ആമിനത്താത്ത നിര്യാതയായി byVALAYANAD NEWS -May 24, 2022 0 കിണാശ്ശേരി : കുളങ്ങരപീടിക മീമ്പാലൊടി പറമ്പ് ആമിന (72) മീഞ്ചന്ത YMRC റോഡ് സഹോദരന്‍ ആലിമോൻ ഗുരുക്കളുടെ വസതിയിൽ നിര്യാതയായി,മയ്യത്ത് നമസ്കാരം 24.05.2022 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വട്ടക്കിണർ ജുമാമസ്ജിദിൽകബറടക്കം മത്തോട്ടം ഖബർസ്ഥാനിൽ Tags: DEATH Facebook Twitter