കോയക്ക (ചാക്ക്) മകൻ ഫിറോസ് നിര്യാതനായി

കിണാശ്ശേരി : കാലിച്ചാക്ക് വ്യാപാരി കെ മൊയ്തീൻകോയ എന്നവരുടെ മകൻ ഫിറോസ് (44) കുറ്റിയിൽതാഴം പുനത്തിൽ പറമ്പ് വസതിയിൽ നിര്യാതനായി,

മകൾ : ഷെയ്ഖ ഫറ

മതാവ് : പുത്തൻവീട്ടിൽ കച്ചീബി

സഹോദരങ്ങൾ : സക്കീന സീനത്ത്,
സാദിഖ് ദുബായ്, നജ്മുന്നീസ

മയ്യത്ത് നമസ്കാരം 07.05.2022 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post