മുഖദാർ : കിണാശ്ശേരിയിൽ ലോട്ടറി വില്പന നടത്തിയിരുന്ന എം.പി മുഹമ്മദ് (70) മുഖദാർ "ബാപ്പായ് ഹൌസ് " വസതിയിൽ നിര്യാതനായി,
ഭാര്യ : ബിച്ച
മക്കൾ : സിദ്ധീഖ്, ജാഫർ, ഫെബിയത്ത്, ജാസ്മിൻ, റാഷിദ്
മരുമക്കൾ : സഫറുദ്ധീൻ തിരുവനന്തപുരം, ആദർഷ് തിരുവനന്തപുരം, ഷരീഫ, സറീന, സാഹിദ
മയ്യത്ത് നമസ്കാരം 11.05.2022 ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് മുഖദാർ ജുമാമസ്ജിദിൽ,
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ