നീലങ്ങാളി രവീന്ദ്രൻ നിര്യാതനായി

മാങ്കാവ് : കല്പക തിയേറ്ററിന് സമീപത്തെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ നീലങ്ങാളി രവീന്ദ്രൻ (62) കച്ചേരിക്കുന്ന് "നീലങ്ങാളി" വസതിയിൽ നിര്യാതനായി,

ഭാര്യ : ഗീത

മക്കൾ : വിദ്യ, ശില്പ

മരുമക്കൾ : ദീപു കുറ്റിക്കടവ്, സനിത് ഒളവണ്ണ

സഹോദരങ്ങള്‍ : ചന്ദ്രശേഖരന്‍,  രാധ

ശവസംസ്കാരം 02.05.22 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post