പുളിങ്ങാഞ്ചേരി സൈനബ നിര്യാതയായി

കിണാശ്ശേരി : പരേതനായ പുളിങ്ങാഞ്ചേരി മൊയ്തീൻകുട്ടി എന്നവരുടെ ഭാര്യ സൈനബ (70) പൊക്കുന്ന് യു.പി സ്കൂളിന് പിൻവശം "മൻസൂർ മൻസിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : സിദ്ധീഖ് ദുബായ്, ഇല്യാസ് ദുബായ്, മൻസൂർ ദുബായ്, സുഹറാബി, സീനത്ത്

മരുമക്കൾ : ഉസ്മാൻ (നൌഷാദ് സൌണ്ട്സ് മുഖദാർ), നൌഷാദ് ദുബായ്, നദീറ, നസീന, ഹസീന

സഹോദരങ്ങള്‍ : അബൂബക്കർ, കോയമോൻ, കദീശക്കുട്ടി, സുബൈദ, ആമിന പരേതരായ കെ.സി മുഹമ്മദ്കോയ, ബിച്ചാമിന

മയ്യത്ത് നമസ്കാരം 27.05.22 വെള്ളിയാഴ്ച രാത്രി 7 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post