കുളങ്ങരപീടിക എൻ.വി സുബൈദ നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടികയിലെ ഓട്ടോ ഡ്രൈവർ ഫജർഖാൻ (പഞ്ചു) എന്നവരുടെ മാതാവ് എൻ.വി സുബൈദ (52) കുളങ്ങരപീടിക മാനന്ത്രാവിൽപാടം വസതിയിൽ നിര്യാതയായി,

മക്കൾ : ഫിറോസ്ബാബു, റുക്സാന

മരുമക്കൾ : ഷർമിന, ഫർസാന

സഹോദരങ്ങള്‍ : ബീരാൻകോയ, ഷംസു, ബഷീർ, ജമീല, റഹ് മത്ത്, ബീമോൾ

മയ്യത്ത് നമസ്കാരം 21.05.2022 ശനിയാഴ്ച രാവിലെ 10.30 ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post