കിണാശ്ശേരി : പെയ്ൻ്റിംഗ് കോൺട്രാക്ടർ സി.പി ഷംസുദ്ധീൻ (കോയ) എന്നവരുടെ ഭാര്യയും അരക്കിണർ പാലപ്പെട്ടി അബ്ദുള്ളക്കുട്ടി എന്നവരുടെ മകളുമായ സുഹറാബി (53) തോട്ടുമ്മാരം "ദാറുൽ ഹംദ്" വസതിയിൽ നിര്യാതയായി,
മാതാവ് : പരേതയായ പത്തുമ്മ
മക്കൾ : മുജീബ്റഹ് മാൻ, മസ്ഹബ്, വഹീദ മറിയം, ദാനിഷ
മരുമക്കൾ : സാദത്ത് പുല്ലാളൂർ, ശിഹാബുദ്ധീൻ ചക്കുംകടവ്, സെഫിനാസ്, ഫിദ അസീസ്
സഹോദരങ്ങള്‍ : ജലീൽ, ഷമീർ അലി, നൂർജഹാൻ, സാജിദ
മയ്യത്ത് നമസ്കാരം 20.05.2022 വെള്ളിയാഴ്ച വൈകുന്നേരം 4.20 ന് കോന്തനാരി പള്ളിയിൽ