കടുപ്പിനിയിലെ വ്യാപാരി ചന്ദ്രേട്ടൻ നിര്യാതനായി

മാങ്കാവ് : കടുപ്പിനിയിലെ പച്ചക്കറി വ്യാപാരി കെ.ചന്ദ്രൻ (68) കടുപ്പിനി "കടുപ്പയിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : സുഭാഷിണി

മക്കൾ : രാഗേഷ്, രാഗില, രോഹിത്

മരുമക്കൾ : സുമൽ, ശില്പ, അഭിരാമി

ശവസംസ്കാരം 19.05.2022 വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post