എരഞ്ഞിക്കൽ മുഹമ്മദ് റനീഷ് നിര്യാതനായി

എരഞ്ഞിക്കൽ : കണ്ടംകുളങ്ങര പി.ടി ഹൌസിൽ ഉസ്മാൻകോയ എന്നവരുടെ മകൻ മുഹമ്മദ് റനീഷ് (32) നിര്യാതനായി,

മിഠായ് തെരുവ് അനുഗ്രഹ ജ്വല്ലറിയിലെ ജീവനക്കാരനാണ്,

കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു,

മാതാവ് : സാഹിറ

ഭാര്യ : ഫാത്തിമത്തുൽ സിതാര

മക്കൾ : മുഹമ്മദ് റഫാൻ, ആയിഷ റിമ

സഹോദരങ്ങള്‍ : ഫർഹത്ത്, ശിഹാബ്

മയ്യത്ത് നമസ്കാരം 13.05.2022 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ടംകുളങ്ങര ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post