മാങ്കാവ് : തളിക്കുളങ്ങര എൽ.പി സ്കൂളിന് സമീപം പരേതനായ കൃഷ്ണൻ എന്നവരുടെ ഭാര്യ അമ്മുഅമ്മ (93) "അയിനിപ്പുള്ളി" വസതിയിൽ നിര്യാതയായി,
മക്കൾ : ബാലൻ (മാങ്കാവ് പപ്പടം ഷോപ്പ്), കമല, വിലാസിനി, ശകുന്തള, പുഷ്പലത
മരുമക്കൾ : സത്യപാലൻ, ഷൈലജ, പരേതരായ പുരുഷോത്തമന്‍, ഷൺമുഖൻ
ശവസംസ്കാരം 13.05.2022 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മാങ്കാവ് ശ്മശാനം