സരോജിനി ടീച്ചർ നിര്യാതയായി

കൊമ്മേരി : പരേതനായ കരിമ്പയിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യയും ഇരിങ്ങല്ലൂർ അമ്മത്തൂർ സ്കൂളിലെ റിട്ട : അധ്യാപികയുമായ സരോജിനി ടീച്ചര്‍ (89) കൊമ്മേരി എൽ.പി സ്കൂളിന് സമീപം "കൃഷ്ണശ്രീ" വസതിയിൽ നിര്യാതയായി,

മക്കൾ : മുരളീധരൻ (കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട്), ശശികുമാർ

മരുമക്കൾ : ഗീത, സ്മിത

ശവസംസ്കാരം 29.04.2022 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് മാങ്കാവ് ശ്മശാനം

സഞ്ചയനം ഞായറാഴ്ച

Post a Comment

Previous Post Next Post