അലിഭായ് നിര്യാതനായി

ഒടുമ്പ്ര : ദീർഘകാലം കിണാശ്ശേരിയിൽ താമസിച്ചിരുന്ന അലി ഹാഷിം എന്ന അലിഭായ് (84) ഒടുമ്പ്ര പി.വി.എസ് ഫ്ളാറ്റ് റോഡ് കൊല്ലശ്ശേരി പറമ്പ് വസതിയിൽ നിര്യാതനായി,

കർണ്ണാടക സാഗർ സ്വദേശിയാണ്

ഭാര്യ : കാർത്തുമ്പി

മക്കൾ : സറീന, സലീന, ഹുസൈൻ

മയ്യത്ത് നമസ്കാരം 08.04.2022 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒടുമ്പ്ര ഹയാത്തുൽ ഇസ്ലാം മസ്ജിദിൽ

കബറടക്കം ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ


Post a Comment

Previous Post Next Post