കിണാശ്ശേരി : കിണാശ്ശേരി മത്സ്യ മാർക്കറ്റിലെ വ്യാപാരി രാമൻകുളങ്ങര അബ്ദുള്‍ ബഷീർ (54) മുജാഹിദ് പള്ളിക്ക് സമീപം "മനയിൽപാടം" വസതിയിൽ നിര്യാതനായി,
മാതാവ് : സൈനബ
ഭാര്യ : സാഹിദ
മക്കൾ : ഷാനിബ, റഫ്സീന, സജ്ജാദ്
മരുമക്കൾ : ജംഷീദ് പെരുമണ്ണ, അമീർ പുതിയപാലം, റുഷ്ദ
സഹോദരങ്ങള്‍ : സൈതലവി (കുഞ്ഞി), ഗഫൂർ, സലാം, ഹംസക്കോയ, സിറാജ്, സുഹറാബി, ഫസലു
Tags:
DEATH