കിണാശ്ശേരി നോർത്ത് ഹജീബി നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരിയിലെ പരേതനായ സി.പി മുഹമ്മദ് എന്നവരുടെ ഭാര്യ ഹജീബി (73) ചെട്ട്യാംകണ്ടി പറമ്പ് "സി.പി ഹൌസ്" വസതിയിൽ നിര്യാതയായി,

മകൾ : സഫീല

മരുമകൻ : അബൂബക്കർ ജുനൂസ്

സഹോദരങ്ങള്‍ : അസീസ് ശാരദമന്ദിരം, അബൂബക്കർ കോയ കിണാശ്ശേരി

മയ്യത്ത് നമസ്കാരം 16.04.2022 ശനിയാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post