പരേതനായ എം.വി കോയ മൊയ്തീൻ്റെ ഭാര്യാമാതാവ് നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ ഹൈദ്രൂസ് എന്നവരുടെ ഭാര്യ പാത്തുമ്മയ് (88) ചപ്പാത്തി കമ്പനിക്ക് പിൻവശം കൂന്താട്ട് മീത്തൽ വസതിയിൽ നിര്യാതയായി,

മക്കൾ : കോയതീൻ മാത്തോട്ടം, ജലീൽ വെള്ളിപറമ്പ്, സുഹറാബി, അജീബി, ആയിഷബി, നഫീസ, പരേതയായ സുബൈദ

മരുമക്കൾ : എംവി കോയമൊയ്തീൻ, അഹമ്മദ്കോയ മാങ്കാവ്, ഹസ്സൻ കള്ളിക്കുന്ന്, സഫിയ, റംല

മയ്യത്ത് നമസ്കാരം 28.04.2022 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post