കുറ്റിയിൽതാഴം സന്ദീപ് (കുട്ടൻ) നിര്യാതനായി

മാങ്കാവ് : വെങ്ങാലിൽ സേതുമാധവമേനോൻ (കോൺഗ്രസ്സ് (ഐ) മാങ്കാവ് ബ്ലോക്ക് വൈസ് പ്രസിഡണ്ട്) എന്നവരുടെ മകൻ NPCIL ഉദ്യോഗസ്ഥൻ കുറ്റിയിൽതാഴം സന്ദീപ് (39) നെടുങ്ങിനികുളത്തിന് സമീപം "ദേവാസ്" വസതിയിൽ നിര്യാതനായി,

മാതാവ് : ദേവയാനി

ഭാര്യ : പ്രിയ

മകൻ : സാകേത്

സഹോദരങ്ങള്‍ : സ്വപ്ന എസ് മേനോൻ, സോന എസ് മേനോന്‍

ശവസംസ്കാരം 26.04.2022 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post