പൊക്കുന്ന് യു.പി സ്കൂളിലെ വിദ്യാർത്ഥി അദർശ് നിര്യാതനായി

ഇരിങ്ങല്ലൂർ : അമ്മത്തൂർ സ്കൂൾ റോഡ് നാലാഞ്ചിറത്താഴം കെ.പി ധനേഷിൻ്റെ മകൻ ആദർശ് (10) "കോട്ടപ്പുറത്ത് ഹൌസ് "  വസതിയിൽ നിര്യാതനായി,

പൊക്കുന്ന് യു.പി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥിയാണ്

ന്യൂമോണിയ ബാധിച്ച് ഒരാഴ്ചയിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു

മാതാവ് : ഷീജ

സഹോദരി : ദേവിക

ശവസംസ്കാരം 25.04
2022 തിങ്കളാഴ്ച രാവിലെ 10.30 ന് മാങ്കാവ് ശ്മശാനം



Post a Comment

Previous Post Next Post