HomeDEATH സഖാവ് നൂറുദ്ദീൻ്റെ ഭാര്യാമാതാവ് നിര്യാതയായി byVALAYANAD NEWS -April 20, 2022 0 കിണാശ്ശേരി : പൊക്കുന്ന് പരേതനായ കാവുങ്ങൽ ആലിക്കോയ എന്നവരുടെ ഭാര്യ കളത്തിൽ ഖദീജ (84) പൊക്കുന്ന് യു.പി സ്കൂളിന് പിൻവശം കാവുങ്ങല്‍ വസതിയിൽ നിര്യാതയായി,മക്കൾ : ഇസ്ഹാഖ്, നസീമ, നിഷാത്ത്, നാസർ, ഇല്യാസ്മരുമക്കൾ : നൂറുദ്ദീൻ, സാഹിദ, ഷിബിലി, നാസർമയ്യത്ത് നമസ്കാരം 20.04.2022 ബുധനാഴ്ച രാത്രി 10 മണിക്ക് കോന്തനാരി പള്ളിയിൽ Tags: DEATH Facebook Twitter