പൊക്കുന്ന് ചോനാംകണ്ടി ബാവ നിര്യാതനായി

പൊക്കുന്ന് : പൊക്കുന്ന് ചോനാംകണ്ടി കുഞ്ഞായിൻ എന്ന ബാവ (78) കോന്തനാരി പള്ളിക്ക് സമീപം "ചിറക്കൽ ഹൌസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ആയിഷ

മക്കൾ : മൻസൂർ, അഫ്സൽ, ഷാഹിദ, റഷീദ

മരുമക്കൾ : മരക്കാർ വള്ളിക്കുന്ന്, റജീഷ് പൊക്കുന്ന്, ഫാത്തിമ, റാഹില

സഹോദരങ്ങള്‍ : കുഞ്ഞിരായിൻ (കുഞ്ഞോൻ) കടുപ്പിനി പണ്ട്യാല, പരേതരായ പോക്കു, കുഞ്ഞീബി, ഉമ്മയ്യ

മയ്യത്ത് നമസ്കാരം 02.04.2022 ശനിയാഴ്ച രാവിലെ 8 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post