കാളൂർറോഡ് എം.പി ബീവി നിര്യാതയായി

മാങ്കാവ് :  കാളൂർ റോഡ് പുതിയറ മാളിയേക്കൽ കുഞ്ഞായിൻകോയ എന്നവരുടെ ഭാര്യ എം.പി ബീവി (67) കുഞ്ഞിക്കോയ റോഡ് വസതിയിൽ നിര്യാതയായി, 
മക്കൾ: ഫൈസൽ (ഡെയ്സി ഗ്യാസ്), ബൽക്കീസ്, നർഗീസ്, റൈത്തസ്, നഫ്‌സൽ, റഹ്‌മത്ത്

മരുമക്കൾ: അബ്ദുൽമജീദ് (സിംഫണി ഖത്തർ, റിതം ഹവ്സ് കോഴിക്കോട്), അഷ്‌റഫ്‌ (ഖത്തർ), പരേതനായ അബൂബക്കർ കോയ,  റൗസീന, ഷജ്ന

സഹോദരങ്ങൾ : എം.പി സലാം, മൊയ്‌തീൻകോയ, ഹംസ (ഖത്തർ ) പരേതനായ ഷംസു, ഖദീജ, ബിച്ചായിഷ)

മയ്യത്ത് നമസ്ക്കാരം 26.03.2022 ശനിയാഴ്ച വൈകുന്നേരം 3.45ന് ആഴ്ചവട്ടം ജുമാമസ്ജിദ്

Post a Comment

Previous Post Next Post