കിണാശ്ശേരി : കിണാശ്ശേരി പള്ളിയറക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി,
രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നടക്കുന്ന ഉത്സവത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്
ശനിയാഴ്ച രാവിലെ 10 മണിക്ക് കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, ഞായറാഴച രാവിലെ 10 മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളലും നടക്കുന്നതാണ്
Tags:
public news