കിണാശ്ശേരി മാനഞ്ചേരിതാഴം അസ്മാബി നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി പരേതനായ ടി.ടി അബ്ദുള്ളക്കോയ എന്നവരുടെ ഭാര്യ അസ്മാബി (59) കിണാശ്ശേരി മീൻ മാർക്കറ്റിന് പിൻവശം "മാനഞ്ചേരിതാഴം" വസതിയിൽ നിര്യാതയായി,

മക്കൾ : മൻസൂർഅലി (ട്രൻഡ് ജൻ്റസ് വെയർ കിണാശ്ശേരി), ഷരീഫ്, സക്കരിയ, ആഷിഖ്, അബൂത്വാഹിർ, അജീബി, ഹസീന, താഹിറ, ഫാത്തിമ

മരുമക്കൾ : മുസ്തഫ അരീക്കാട്, ഫൈസൽ കണ്ണഞ്ചേരി, റിയാസ് പുതിയപാലം, സറീന

മയ്യത്ത് നമസ്കാരം 08.03.2022 ചൊവ്വാഴ്ച വൈകുന്നേരം 4.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post