മാത്തോട്ടം : മാങ്കാവിലെ കോമ്പോ യൂസ്ഡ് കാർ എന്ന സ്ഥാപനത്തിൻ്റെ ഉടമ കെ.വി ഫൈസൽ (46) മാത്തോട്ടം വിജിത്തിന് എതിർവശം "റജീനാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : റജീന
മക്കൾ : റുഷ്ദ, ഹാമിസ്
പിതാവ് : പരേതനായ മമ്മദ്കോയ (മൂരിയാട് ഫൈസൽ ടിമ്പേർസ്)
മാതാവ് : പരേതയായ മറിയംബി
സഹോദരങ്ങള്‍ : നജ്മ, ഹസീന, ബൾക്കീസ്, നിസാർ
മയ്യത്ത് നമസ്കാരം 11.03.2022 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ണംപറമ്പ് ജുമാമസ്ജിദിൽ
Tags:
DEATH