HomeDEATH കിണാശ്ശേരി പുതിയവീട്ടിൽ പറമ്പ് അമ്മുണ്ണി നിര്യാതയായി byVALAYANAD NEWS -March 05, 2022 0 കിണാശ്ശേരി : കിണാശ്ശേരി പരേതനായ നായാടി എന്നവരുടെ ഭാര്യ പുതിയവീട്ടിൽപറമ്പ് അമ്മുണ്ണി (82) ഇഖ്റ ക്ലിനിക്കിന് പിൻവശം പുതിയവീട്ടിൽ പറമ്പ് "ചിറക്കൽ ഹൌസ്" വസതിയിൽ നിര്യാതയായി, മക്കൾ : പുഷ്പരാജൻ, രഘു, ശശികല, പരേതനായ സത്യൻമരുമക്കൾ : സത്യഭാമ, സുജിന, ലതികശവസംസ്കാരം 05.03.2022 ശനിയാഴ്ച രാത്രി 9 മണിക്ക് മാങ്കാവ് ശ്മശാനം Tags: DEATH Facebook Twitter