സീതി മാസ്റ്റർ നിര്യാതനായി

പന്തീരങ്കാവ് : കിണാശ്ശേരി ഹൈസ്കൂളിലെ റിട്ട: അധ്യാപകൻ കാഞ്ഞിരങ്ങാട്ട് സീതി മാസ്റ്റർ (73) പൂളേങ്കര പട്ടോഴത്തിൽ "റാഹത്ത് മൻസിൽ" വസതിയിൽ നിര്യാതനായി, 
ഭാര്യ : ഫാത്തിമ ടീച്ചർ
മക്കൾ : ഡോ: മൻസൂർഅലി (ഹോമിയോ കോളേജ്‌), സ്വാബിർ (കാലിക്കറ്റ് ഗേൾസ് സ്കൂൾ), സഹർബാൻ, 
മരുമക്കൾ : ഡോ: അബ്ദുൽ ഗഫൂർ കുറ്റിക്കാട്ടൂർ, നജ്മ (കിണാശ്ശേരി ഹൈസ്കൂൾ), റബാബ(അരീക്കോട് ആർട്സ്&സയൻസ് കോളേജ്) 

മയ്യത്ത് നമസ്കാരം 26.3.2022 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പൂളേങ്കര ജുമാമസ്ജിദിൽ,
കബറടക്കം മണക്കടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post