തോട്ടുമ്മാരം സജിനി നിര്യാതയായി

കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ വെങ്ങളപ്പുറത്ത് ഭാസ്കരൻ എന്നവരുടെ ഭാര്യ പി സജിനി (60) അയിലോട്ട്കണ്ടി "ജാനു" വസതിയിൽ നിര്യാതയായി,

മക്കൾ : ബ്രിജിന, ഷല്ലാക്ക

മരുമക്കൾ : പ്രവീൺകുമാർ കണ്ണൂർ, ഷിജു ഇരിട്ടി

സഹോദരങ്ങള്‍ : സുരേഷ്ബാബു നടുവട്ടം, ശിവദാസൻ പൊക്കുന്ന്, സതീഷ് കക്കോടി, ശാന്തകുമാരി, രജിനി

ശവസംസ്കാരം 02.03.2022 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post