മാങ്കാവ് : കുറ്റിയിൽതാഴം കൊടാപ്പുറത്ത് പറമ്പ് കെ.പി ആലി (74) ജാൻസി പ്രസ്സിന് എതിർവശം കെ.പി ഹൌസ് വസതിയിൽ നിര്യാതനായി,
ഭാര്യ : സുബൈദ
മക്കൾ : സിദ്ധീഖ്, സുഹറാബി, സീനത്ത്, റംസീന
മരുമക്കൾ : മർസൂഖ് പയ്യാനക്കൽ, അബ്ദുൾലത്തീഫ് പാഴൂർ, ഹാരിസ് കോതിപാലം, ജിഷാന
മയ്യത്ത് നമസ്കാരം 1.03.2022 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കുറ്റിയിൽതാഴം തഖ് വ ജുമാമസ്ജിദിൽ
കബറടക്കം കൊമ്മേരി പള്ളിതാഴം ശാദുലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ