അബൂബക്കർ സാജുവിൻ്റെ ഭാര്യാമാതാവ് നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് സി.പി അബൂബക്കർ സാജുവിൻ്റെ (കാസ്കോ) ഭാര്യാമാതാവ് കെ.വി ആയിഷബി (68) വാകേരി പറമ്പ് "ചരുവിലകം" വസതിയിൽ നിര്യാതയായി,

ഭർത്താവ് : പരേതനായ കോഴിക്കൽ മമ്മു 

മക്കൾ : ഖമറുന്നീസ, മുംതാസ്, സ്വാലിഹ്, 

മരുമക്കൾ : ഇബ്രാഹീം പന്നിയങ്കര, സുഹറ, 

മയ്യത്ത് നമസ്കാരം 17.03.2022 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ,
കബറടക്കം ചക്കുംകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post