കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം മഠത്തിൽ അഹമ്മദ്കോയ (87) നായിക്കരുമ്പിൽപറമ്പ് "നരിക്കുനി ഹൌസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : സൈനബ
മക്കൾ : ഫൈസൽ, സഫറത്ത് (സൌന്ദര്യ ഫാൻസി കുളങ്ങരപീടിക), സാജത്ത്, സീനത്ത്, ഷൈലത്ത്
മരുമക്കൾ : ഹസ്സൻകോയ നോർത്ത് കിണാശ്ശേരി, നൌഷിജ, നാദിയ, ഷംന
മയ്യത്ത് നമസ്കാരം 23.03.2022 ബുധനാഴ്ച രാവിലെ 9 മണിക്ക് കോന്തനാരി പള്ളിയിൽ