കെ.പി കുഞ്ഞഹമ്മദ് നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം കെ.പി കുഞ്ഞഹമ്മദ് (60) "കെ.പി ഹൌസ്" വസതിയിൽ നിര്യാതനായി

ഭാര്യ : കെ.സലീല

മക്കൾ : ഷാഹിദ്, സിയാദ്, സജാദ്, ആയിഷ സന

മരുമക്കൾ : തൌഫീഖ് അരീക്കാട്, ജസ് ല, ആമിന പർവിൻ

സഹോദരങ്ങള്‍ : ഖദീജ, ലൈല, ജമീല, ഷറഫുന്നീസ

മയ്യത്ത് നമസ്കാരം 13.03.2022 ഞായറാഴ്ച രാത്രി 8.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post