പുത്തൂർമഠം : റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്‍ പുതിയേടത്ത് ഉമ്മർ (75) പുത്തൂർമഠം UP സ്കൂളിന് സമീപം 'താഴെ പുതുക്കുടി" വസതിയിൽ നിര്യാതനായി,
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു,
ദീർഘകാലം കിണാശ്ശേരിയിലായിരുന്നു താമസം
ഭാര്യ : മരക്കാട്ടുപുറം ആമിന
മക്കൾ : ഉമീറ, ജസീറ, ഷബീർ, സഹീറ
മരുമക്കൾ : ഹുസ്സൈൻകുട്ടി കുരുവട്ടൂർ, അഷ്റഫ് കാരന്തൂർ, ഷിഹാബുദ്ദീൻ കായലം, ജുബിന
സഹോദരങ്ങൾ : അബൂബക്കർ, അബ്ദുറഹിമാൻ, ലത്തീഫ്, മുസ്തഫ, ആയിശക്കുട്ടി, ആമിന, സുബൈദ
Tags:
DEATH