ആഴ്ചവട്ടം : കെടിസി ഓഫ്സെറ്റ് പ്രസ്സിലെ ഡ്രൈവറായിരുന്ന അടിച്ചിക്കാട്ട് സജീന്ദ്രൻ (68) തട്ടാങ്കണ്ടി ക്ഷേത്രത്തിന് സമീപം "അടച്ചിക്കാട്ട്" വസതിയിൽ നിര്യാതനായി,
ഭാര്യ : ഗൗരി (CPIM പറയഞ്ചേരി ലോക്കൽ കമ്മറ്റി അംഗം)
മക്കൾ : സജിത്ത് (CPIM പറയഞ്ചേരി ലോക്കൽ കമ്മറ്റി അംഗം),
സരിത, സംഗീത
മരുമക്കൾ : ഷാജി കൊമ്മേരി, ബിനീഷ് കുറ്റിയിൽതാഴം, ധന്യ
Tags:
DEATH