പൊക്കുന്ന് വി.എം അബ്ദുറഹിമാൻ നിര്യാതനായി

പൊക്കുന്ന് : ഗുരുവായൂരപ്പൻ കോളേജ് റോഡ് വലിയകത്ത് മാളിയേക്കൽ അബ്ദുറഹിമാൻ (അന്ത്രു-65)  മേലെപരിങ്ങാട്ട് പറമ്പ് 'ആയിഷാസ്' വസതിയിൽ നിര്യാതനായി,

ഭാര്യ :  കുറ്റിച്ചിറ ഇറമാക്കവീട് ഷരീഫ

മക്കൾ : ഫഹദ് (ഖത്തർ), ഫാസിൽ, ഫഹീമ

മരുമക്കൾ : അനീഷ് (6th അവന്യൂ ഹോട്ടൽ),  ഗസ്ന

സഹോദരങ്ങൾ : മുഹമ്മദ് കോയ (ബിച്ചു), ഷറഫുദ്ദീൻ, നജ്മ

മയ്യത്ത് നമസ്കാരം 11.02.2022 വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് കോന്തനാരി ജുമാമസ്ജിദിൽ


Post a Comment

Previous Post Next Post