കിണാശ്ശേരി ഫാത്തിമ നിര്യാതയായി

കിണാശ്ശേരി : പരേതനായ കെ.സി ആലി (കുറി) എന്നവരുടെ ഭാര്യ ഫാത്തിമ (82) ഷാഫി ജുമാമസ്ജിദിന് സമീപം സ്വവസതിയിൽ നിര്യാതയായി
മകൾ : പരേതയായ ഷാനി
മരുമകൻ : നസീം
മയ്യത്ത് നമസ്കാരം 07.02.2022 തിങ്കളാഴ്ച രാത്രി 8.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post