HomeDEATH ടി.വി മാമുക്കോയ നിര്യാതനായി byVALAYANAD NEWS -February 05, 2022 0 നല്ലളം : പള്ളിക്കണ്ടിയിലെ പരേതനായ കുഞ്ഞാലിമൂപ്പൻ എന്നവരുടെ മകൻ തോട്ടുങ്ങൽ വളപ്പ് മാമുക്കോയ എന്ന കോയ (55) നല്ലളം ജയന്തി റോഡ് വസതിയിൽ നിര്യാതനായി,കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം വാളപ്പുറം പറമ്പിൽ താമസിച്ചിരുന്നു,ഭാര്യ : വി.സിനാഹ്മക്കൾ : സൽമാൻഫാരിസ്, ആയിഷറഫമരുമകൻ : ആഷിഖ് കല്ലായ്കബറടക്കം കഴിഞ്ഞു Tags: DEATH Facebook Twitter