പുത്തൂർമഠം : കിണാശ്ശേരിയിലെ വാഴയിൽ ഉസ്മാൻ (80) പുത്തൂർമഠം "പുതിയേടത്ത്" വസതിയിൽ നിര്യാതനായി,
ഭാര്യ : ആമിനകുട്ടി
മക്കൾ : നൂറുദ്ദീൻ (ഓട്ടോ ഡ്രൈവർ കുളങ്ങരപീടിക), മുസദ്ധിഖ്, ഫാത്തിമസുഹറ, പരേതനായ മുജീബ്
മരുമക്കൾ : ഇല്യാസ് കാരന്തൂർ, സൌദ, സാജിദ, സൽമ
സഹോദരങ്ങള്‍ : ആലി, ഖദീശ, ഉമ്മത്തി, ആമിന, കുഞ്ഞാത്തു പരേതരായ അബൂട്ടി, ഉമ്മർ, ഹംസ, മമ്മദ്, സൈനബ, നബീസ
Tags:
DEATH