കിണാശ്ശേരി വെണ്ണാത്തൊടി ചന്ദ്രൻ നിര്യാതനായി

കിണാശ്ശേരി : മൂരിയാട് റോയൽ ടിമ്പേർസ് ഉടമ നോർത്ത് കിണാശ്ശേരി വെണ്ണാത്തൊടി ചന്ദ്രൻ (75) വാളക്കട മേത്തൽ വസതിയിൽ നിര്യാതനായി

ഭാര്യ : പുലവൻ തിരുത്തി സ്നേഹപ്രഭ

മക്കൾ : അരുൺ (KHRWS ), അനൂപ്

മരുമക്കൾ : രീഷ്മ, അനുഷ 
ശവസംസ്കാരം 03.02.2022 വ്യാഴാഴ്ച രാത്രി 9 മണിക്ക് മാനാരി ശ്മശാനം

സഞ്ചയനം ശനിയാഴ്ച

Post a Comment

Previous Post Next Post