കണ്ണച്ചംകണ്ടി ശ്രീനിവാസൻ നിര്യാതനായി

മാങ്കാവ് : കച്ചേരിക്കുന്ന് സരസ്വതി സ്കൂളിന് സമീപം കണ്ണച്ചംകണ്ടി ശ്രീനിവാസൻ (76) "കണ്ണച്ചംകണ്ടി" വസതിയിൽ നിര്യാതനായി,

സഹോദരങ്ങൾ : ശ്രീധരൻ, വിശ്വനാഥൻ, രാധ, ജാനകി, പരേതരായ പീതാംബരൻ, മുകുന്ദൻ

ശവസംസ്കാരം 03.02.2022 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post