പൊക്കുന്ന് മേത്തൽ പീടികയിൽ ഉമ്മയ്യക്കുട്ടി നിര്യാതനായി

പൊക്കുന്ന് : പരേതനായ മേത്തൽപീടികയിൽ ഇമ്പിച്ചിക്കോയയുടെ ഭാര്യ ഉമ്മയ്യക്കുട്ടി (74) ഗുരുവായൂരപ്പൻ കോളേജ് ബൊട്ടാണിക്കൽ ഗാർഡൻ റോഡ് "മേത്തൽപീടികയിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : സുഹറാബി അയ്യൂബ്, റിയാസ് ബാബു, നിസാർ

മരുമക്കൾ :  മുബാറക്ക് പെരുമണ്ണ, ജമീല, റിസാന, തനൂജ

സഹോദരങ്ങള്‍ : കുഞ്ഞായിൻ (ബാവ), കുഞ്ഞിരായിൻ

മയ്യത്ത് നമസ്കാരം 24.02.2022 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post