കിണാശ്ശേരി പള്ളിപറമ്പിൽ റസിയ നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ പള്ളപറമ്പിൽ കാസ്മി എന്നവരുടെ ഭാര്യ റസിയ (65) വളക്കടമേത്തൽ "പി.പി ഹൌസ്" വസതിയിൽ നിര്യാതയായി,

മക്കൾ : സദറുദ്ദീൻ, ഷമീർ, ഷർനാദ്, സൈനബി, സഹീറ

മരുമക്കൾ : ബഷീർ കോന്തനാരി, ഹനീഫ കക്കോടി, നസീറ, നിഷ, ഷിംന

സഹോദരങ്ങള്‍ : ബഷീർ, റസാഖ്, നാസർ, റംലത്ത്

മയ്യത്ത് നമസ്കാരം 26.02.2022 ശനിയാഴ്ച ഉച്ചക്ക് 1.15ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post