മാങ്കാവ് : വെസ്റ്റ് മാങ്കാവ് കരിയാട്ടുതറമ്മൽ അബൂബക്കർ (86) മസ്ജിദുസ്സലാമിന് സമീപം "കുട്ടൻകണ്ടി" വസതിയിൽ നിര്യാതനായി,
മാങ്കാവ് : വെസ്റ്റ് മാങ്കാവ് കരിയാട്ടുതറമ്മൽ അബൂബക്കർ (86) മസ്ജിദുസ്സലാമിന് സമീപം "കുട്ടൻകണ്ടി" വസതിയിൽ നിര്യാതനായി,ഭാര്യ : പീച്ചനാരി റുഖിയ
മക്കൾ : സാബിറ, മുനീറ, അബ്ദുള്‍ഹക്കീം ദുബായ്
മരുമക്കൾ : പി
ഭാര്യ : പീച്ചനാരി റുഖിയ
മക്കൾ : സാബിറ, മുനീറ, അബ്ദുള്‍ഹക്കീം ദുബായ്
മരുമക്കൾ : പി.അബ്ദുള്ള കൊളത്തറ, ജുബൈരിയ, പരേതനായ വി.ഗഫൂർ
സഹോദരങ്ങള്‍ : ഇമ്പിച്ചുമ്മയ്യ, സുബൈദ, പരേതരായ ആയിഷ, മറിയം, സൈനബ, നബീസ, ഖദീജ
മയ്യത്ത് നമസ്കാരം 18.02.2022 വെള്ളിയാഴ്ച രാവിലെ 10.30 ന് വെസ്റ്റ് മാങ്കാവ് മസ്ജിദുസ്സലാമിൽ
Tags:
DEATH