വാളക്കടതാഴം ആയിഷക്കുട്ടി നിര്യാതയായി

കിണാശ്ശേരി : കുണ്ടുങ്ങലിലെ പരേതനായ മമ്മു എന്നവരുടെ ഭാര്യ ആയിഷക്കുട്ടി (87) കിണാശ്ശേരി വാളക്കടതാഴം വസതിയിൽ നിര്യാതയായി,

മക്കൾ : സാഹിദ, അസ്കർ, സാദിഖ് ദുബായ്

മരുമകൻ : അബൂബക്കർ,

മയ്യത്ത് നമസ്കാരം 15.02.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുളങ്ങരപീടിക സുന്നി ജുമാമസ്ജിദിൽ,
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post