കിണശ്ശേരി നോർത്ത് കെവി മുഹമ്മദ് സാലിഹ് നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പള്ളിക്ക് സമീപം കച്ചവടം നടത്തിയിരുന്ന കറുപ്പാൻവീട്ടിൽ മുഹമ്മദ് സാലിഹ് (75) പോത്തഞ്ചേരി പുനത്തിൽ താഴം വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ പിവി ഹൈറുന്നീസ

മക്കൾ : റനീഷ് ദുബായ്, റംഷീദ് കുവൈത്ത്, റജുല

മരുമക്കൾ : സിദ്ധീഖ് കൊമ്മേരി, മിസ് രിയ, റംസീന

സഹോദരങ്ങള്‍ : സൈനബ, ഷമീമ പരേതരായ ബിച്ചാത്തു, ബീവി

മയ്യത്ത് നമസ്കാരം 14.02.2022 തിങ്കളാഴ്ച വൈകു : 4 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ,
കബറടക്കം കോന്തനാരി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post