തിരുവണ്ണൂർ : കോഴിക്കോട് സിറ്റിയിലെ ഓട്ടോ ഡ്രൈവറായിരുന്ന നെല്ലിക്കാവിൽ ഉസ്മാൻകോയ (67) തിരുവണ്ണൂർ ഒടുമ്പ്രക്കടവ് റോഡ് വസതിയിൽ നിര്യാതനായി,
ഭാര്യ : ബീവി
മക്കൾ : സിറാജ്, ബുഷറ, സാജിദ
മരുമക്കൾ : റിയാസ് നല്ലളം, നുസ്റഖ്, റുഖിയ
മയ്യത്ത് നമസ്കാരം 29.01
2021 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് തിരുവണ്ണൂർ മുജാഹിദ് പള്ളിയിൽ
കബറടക്കം മാത്തോട്ടം ഖബർസ്ഥാനിൽ