ഹൽവബസാറിലെ പി.പി അബ്ദുൾ ഗഫൂർ നിര്യാതനായി




കിണാശ്ശേരി : ഹൽവബസാർ പരേതനായ പാണ്ടികശല പറമ്പിൽ ഹസ്സൻകോയ എന്നവരുടെ മകൻ അബ്ദുൽ ഗഫൂർ (58) നോർത്ത് പള്ളിക്ക് സമീപം തയ്യിൽതാഴം ഫ്ലാറ്റിൽ നിര്യാതനായി, 

ഭാര്യ : സറീന

മാതാവ് : പരേതയായ കച്ചമ്മ

മക്കൾ : അഫ്രിൽ,  റോഷൻ, ഹൗറ

സഹോദരങ്ങൾ : മുസ്തഫ (മുത്തു), സുഹറാബി (ബീവ), ഖമറു, സൈറബ, മുംതാസ്, ഫാസിലത്ത്

മയ്യത്ത് നമസ്കാരം 05.01.2022 ഉച്ചക്ക് 1 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ,
കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post