പന്തൽ കബീറിൻ്റെ മാതാവ് നിര്യാതയായി

കിണാശ്ശേരി : ബിസ്മി പന്തൽ വർക്സ് ഉടമ കബീറിൻ്റെ മാതവ് ഹവ്വ ഉമ്മ (70) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം പുതുക്കുടി പറമ്പ് വസതിയിൽ നിര്യാതയായി,

ഭർത്താവ് : പരേതനായ കുഞ്ഞാലൻ

മക്കൾ : കബീർ, പരേതനായ മനാഫ്

മയ്യത്ത് നമസ്കാരം 04.01.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post