ഫുട്ബോള്‍ റഫറി നാസറിൻ്റെ പിതാവ് മരക്കാർ നിര്യാതനായി

ഒളവണ്ണ : കമ്പിളിപറമ്പ് പൂളക്കൽ മരക്കാർ (76) കമ്പിളിപറമ്പ് ആയിഷ മൻസിൽ വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ ആയിഷബി

മക്കൾ : നാസർ (ഫുട്ബോൾ റഫറി),സറീന, റസിയാബി, നസീന, പരേതനായ മുനീർ

മരുമക്കൾ : അബ്ദുറഹിമാൻ കോട്ടക്കടവ്, കബീർ നല്ലളം, കരീം പാലാഴി, റൈബൂനത്ത്, സുലൈഖ
സഹോദരങ്ങള്‍ : സീതിക്കുട്ടി, കോയ, ആലി, അബ്ദുറഹിമാൻ, ഇമ്പിച്ചഹമ്മദ്, ഹമീദ്, സലീന, ഹബീബ്, മുബശ്ശിർ, സെമി

മയ്യത്ത് നമസ്കാരം കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി 26.01.2022 രാവിലെ  11 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post